വളര്‍ച്ചയില്‍ ഇടിവ്; ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന് സര്‍വെ
വളര്‍ച്ചയില്‍ ഇടിവ്; ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന് സര്‍വെ വി ബി പരമേശ്വരന്‍ ന്യൂഡല്‍ഹി: സാമ്പത്തിക ഉദാരവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും തീവ്രമാക്കണമെന്നും 2007-08ലെ സാമ്പത്തിക സര്‍വെ ശുപാര്‍ശ ചെയ്തു. സാമ്പത്തികവളര്‍ച്ച ഒമ്പത് ശതമാനമായി നിലനിര്‍ത്തണമെങ്കില്‍ വന്‍തോതില്‍ ഉദാരവല്‍ക്കരണം നടപ്പാക്കണമെന്ന് ധനമന്ത്രാലയത്തിന്റെ സര്‍വെ നിര്‍ദേശിക്കുന്നു. ...